SKIP TO MAIN CONTENT

ശരീരത്തിൽ ടൈംബോംബുമായി ഡിങ്കോ; ലക്ഷ്യം ശല്യക്കാരായ കാട്ടാടുകൾ...

Dingo
Source: Wikimedia Commons

വടക്കൻ ക്വീൻസ്ലാൻറിലുള്ള പെലോറസ് ദ്വീപിലെ അപൂർവമായ ജൈവ വൈവിധ്യം ഇല്ലാതാക്കുകയാണ് മുന്നൂറോളം കാട്ടാടുകൾ. ഇവയെ തുരത്താൻ ഡിങ്കോ എന്ന കാട്ടുനായ്ക്കളെ ഉപയോഗിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. ടൈംബോംബുമായാണ് ഡിങ്കോകളെ ദ്വീപിലേക്ക് അയക്കുന്നത്.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

വടക്കൻ ക്വീൻസ്ലാൻറിലുള്ള പെലോറസ് ദ്വീപിലെ അപൂർവമായ ജൈവ വൈവിധ്യം ഇല്ലാതാക്കുകയാണ് മുന്നൂറോളം കാട്ടാടുകൾ. ഇവയെ തുരത്താൻ ഡിങ്കോ എന്ന കാട്ടുനായ്ക്കളെ ഉപയോഗിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. ടൈംബോംബുമായാണ് ഡിങ്കോകളെ ദ്വീപിലേക്ക് അയക്കുന്നത്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now