Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

SBS Debate - മതവിശ്വാസം കുറയുന്നു: ഓസ്ട്രേലിയയുടെ ഭാവി എങ്ങോട്ട്?

Reigion

ഓസ്ട്രേലിയിയൽ മതവിശ്വാസമില്ലാത്തവർ കൂടി വരുന്നതായാണ് പുതിയ സെൻസസിൻറെ ഫലങ്ങൾ വ്യക്തമാക്കുന്നത്. കത്തോലിക്കാ വിശ്വാസികളെ മറികടന്നാണ് മതമില്ലാത്താവർ ഏറ്റവും വലിയ വിഭാഗമായി മാറിയത്. ഇത് ഓസ്ട്രേലിയയുടെ ഭാവിയിൽ എന്തു മാറ്റമാകും ഉണ്ടാക്കുക? ഓസ്ട്രേലിയൻ മലയാളികൾ - വിശ്വാസികളും വിശ്വാസമില്ലാത്തവരും - ഇതിനെ എങ്ങനെയാണ് കാണുന്നത്? ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ച ചർച്ച കേൾക്കാം. ചർച്ചയിൽ പങ്കെടുക്കുന്നത് 1. ഡോ. ഫൈസൽ കക്കാട്, ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് കൗൺസിൽ, സിഡ്നി 2. രാജേഷ് മോഹിനി, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്, ക്വീൻസ്ലാൻറ് 3. ഫാ. ജേക്കബ് ജോസഫ്, STEFM, മെൽബൺ (ദൈവശാസ്ത്ര ഗവേഷകൻ) 4. ജെബിൻ ജോസ്, എസൻസ് ഓസ്ട്രേലിയ (സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ)

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഓസ്ട്രേലിയിയൽ മതവിശ്വാസമില്ലാത്തവർ കൂടി വരുന്നതായാണ് പുതിയ സെൻസസിൻറെ ഫലങ്ങൾ വ്യക്തമാക്കുന്നത്. കത്തോലിക്കാ വിശ്വാസികളെ മറികടന്നാണ് മതമില്ലാത്താവർ ഏറ്റവും വലിയ വിഭാഗമായി മാറിയത്. ഇത് ഓസ്ട്രേലിയയുടെ ഭാവിയിൽ എന്തു മാറ്റമാകും ഉണ്ടാക്കുക? ഓസ്ട്രേലിയൻ മലയാളികൾ - വിശ്വാസികളും വിശ്വാസമില്ലാത്തവരും - ഇതിനെ എങ്ങനെയാണ് കാണുന്നത്? ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ച ചർച്ച കേൾക്കാം. ചർച്ചയിൽ പങ്കെടുക്കുന്നത് 1. ഡോ. ഫൈസൽ കക്കാട്, ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് കൗൺസിൽ, സിഡ്നി 2. രാജേഷ് മോഹിനി, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്, ക്വീൻസ്ലാൻറ് 3. ഫാ. ജേക്കബ് ജോസഫ്, STEFM, മെൽബൺ (ദൈവശാസ്ത്ര ഗവേഷകൻ) 4. ജെബിൻ ജോസ്, എസൻസ് ഓസ്ട്രേലിയ (സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ)

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now