ഇന്ത്യൻ ജനാധിപത്യമോ ഓസ്ട്രേലിയൻ ജനാധിപത്യമോ: ഏതാണ് കൂടുതൽ മികച്ചത്?

SBS Discussion: Jacob Vadakkedath, Thiruvallam Bhasi, Kiran James and Jojo Joseph participating in the discussion led by Deeju Sivadas Source: SBS Malayalam
ഇന്ത്യയിലും ഓസ്ട്രേലിയയിലും ഒരേ സമയം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇരു ജനാധിപത്യ സംവിധാനങ്ങലും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്. ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംഘടിപ്പിച്ച ചർച്ച കേൾക്കാം. എസ് ബി എസ് മലയാളം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് നയിച്ച ചർച്ചയിൽ ലിബറൽ പാർട്ടിയുടെ കാൻബറയിലെ മുൻ സ്ഥാനാർത്ഥിയായിരുന്ന ജേക്കബ് വടക്കേടത്ത്, ലേബർ പാർട്ടി പ്രവർത്തകനായ കിരൺ ജെയിംസ്, മാധ്യമപ്രവർത്തകരായ തിരുവല്ലം ഭാസി, ജോജോ ജോസഫ് എന്നിവർ പങ്കെടുക്കുന്നു.
Share