കുടിയേറാന്‍ ഫാമിലി വിസ; കഴിക്കാന്‍ ചക്കയും നേന്ത്രപ്പഴവും: 'മലയാളികളുടെ സ്വന്തം' ഡാര്‍വിനില്‍ നിന്നുള്ള SBS സ്‌പെഷ്യല്‍ പ്രക്ഷേപണം

Darwin Live Show

SBS Malayalam's special live show from Darwin on 2025 May 22, Thursday. Executive Producer Deeju Sivadas talking to NT Multicultural Affairs Minister Jinson Charls, Sebastian Kattampallil, Mathews David and Moncy Thomas during the live show.

ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ, ഏറ്റവും ചെറിയ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. കേരളത്തിലേതിന് സമാനമായ കാലാവസ്ഥയും, സസ്യജാലങ്ങളുമെല്ലാമുള്ള ഡാര്‍വിന്‍, മലയാളികള്‍ക്ക് ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന് പല വഴികളും തുറക്കുന്നുമുണ്ട്. SBS റേഡിയോയുടെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡാര്‍വിനില്‍ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക റേഡിയോ ഷോയുടെ പൂര്‍ണരൂപം ഇവിടെ കേള്‍ക്കാം. നോര്‍തേണ്‍ ടെറിട്ടറി മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന സെബാസ്റ്റ്യന്‍ കാട്ടമ്പള്ളിലും ഉള്‍പ്പെടെയുള്ള ഡാര്‍വിന്‍ മലയാളികള്‍ പങ്കെടുത്ത ഷോയാണ് ഇത്.


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service