SKIP TO MAIN CONTENT

SBS T20 ഫോട്ടോ മത്സരം: $250 വൌച്ചർ സമ്മാനം മെൽബൺ മലയാളിക്ക്

T20 Contest
Source: SBS

T20 ക്രിക്കറ്റ് ലോകകപ്പ് നടന്നപ്പോൾ എസ് ബി എസ് റേഡിയോ ഒരു ഫോട്ടോ മത്സരം നടത്തിയിരുന്നു. ലോകകപ്പ് ആസ്വദിക്കുന്നതിൻറെ ഫോട്ടോ അയച്ചു തരാനായിരുന്നു മത്സരം. മത്സരത്തിനായി അയച്ചുകിട്ടിയ ഒട്ടേറെ ചിത്രങ്ങളിൽ നിന്ന് മൂന്നു പേരെയാണ് $250 ൻറെ ഷോപ്പിംഗ് വൌച്ചറിനായി തെരഞ്ഞെടുത്തത്. അതിൽ ഒരാൾ എസ് ബി എസ് മലയാളത്തിൻറെ ശ്രോതാവാണ്. മെൽബൺ സ്വദേശി ദീപക് മണി. ദീപക് അയച്ച ചിത്രം ഇതാണ്. മെൽബണിലെ എസ് ബി എസ് സ്റ്റുഡിയോയിൽ വച്ച് എസ് ബി എസ് മലയാളം പ്രൊഡ്യൂസർ ഡെലിസ് പോൾ ദീപക്കിന് സമ്മാനം കൈമാറി സമ്മാനം ഏറ്റുവാങ്ങിയ ശേഷം എസ് ബി എസ് മലയാളം റേഡിയോയുമായി ദീപക് മണി സംസാരിച്ചത് കേൾക്കാം. എസ് ബി എസ് ഹിന്ദി പരിപാടിയുടെ ശ്രോതാക്കളായ ഹർജീത് സിംഗും മോളിന അസ്താനയുമാണ് മറ്റ് സമ്മാനങ്ങൾ സ്വന്തമാക്കിയത്.

Published

Updated

Source: SBS

Skip to podcast episode content

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now