രഹസ്യ സത്യപ്രതിജ്ഞ, പരസ്യ ക്ഷമാപണം; സ്കോട്ട് മോറിസൻറെ രാഷ്ട്രീയ വിവാദത്തിൽ മലയാളികളുടെ പ്രതികരണങ്ങൾ കേൾക്കാം

Prime Minister Scott Morrison. Source: AAP / AAP Image/Joel Carrett
കൊവിഡ് കാലത്ത് മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രഹസ്യമായി സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഈ രാഷ്ട്രീയ നടപടിയെ മലയാളികൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share