ഓസ്ട്രേലിയയിൽ ഒരു സ്വയം തൊഴിൽ: കേക്കുണ്ടാക്കാം, കഴിക്കാൻ മാത്രമല്ല, വിൽക്കാനും

Source: Preeti Nitin
വീട്ടില്‍വച്ച് കേക്കുനിര്‍മ്മിച്ച് വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്. മെല്‍ബണില്‍ കേക്കറി ഡിലൈറ്റ് എന്ന സംരംഭത്തിലൂടെ അലങ്കാര കേക്കുകളും കപ്പ് കേക്കുകളുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന പ്രീതി നിധിനാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഇത്തരമൊരു സംരംഭം തുടങ്ങുന്നത് എങ്ങനെയെന്നും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രീതി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share