Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

‘പ്രണയിക്കാന്‍ ഇന്ന് പാട്ടുവേണ്ട’: പുതിയ മലയാള സിനിമാ ഗാനങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു?

Shibu Chakravarthy.png

ഒരിക്കല്‍ മനംനിറയുന്ന പാട്ടുകളാല്‍ സമ്പുഷ്ടമായിരുന്ന മലയാള സിനിമയില്‍, ഇന്ന് ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന പാട്ടുകള്‍ വിരളമാണ്. എന്തുകൊണ്ടാണ് ഈ മാറ്റം? മലയാള സിനിമാരംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു. അതിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

By Deeju Sivadas

Source: SBS

Share this with family and friends

ഒരിക്കല്‍ മനംനിറയുന്ന പാട്ടുകളാല്‍ സമ്പുഷ്ടമായിരുന്ന മലയാള സിനിമയില്‍, ഇന്ന് ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന പാട്ടുകള്‍ വിരളമാണ്. എന്തുകൊണ്ടാണ് ഈ മാറ്റം? മലയാള സിനിമാരംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു. അതിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now