ഓസ്ട്രേലിയയിൽ അധ്യാപകരെയും, ഷെഫുമാരെയും കിട്ടാനില്ല: ഏറ്റവും ഡിമാൻഡുള്ള തൊഴിൽ മേഖലകളറിയാം

Job ad Source: AAP
ഓസ്‌ട്രേലിയയിൽ ഏറ്റവും അധികം തൊഴിലാളികളെ ആവശ്യമുള്ള തൊഴിൽ മേഖലകൾ ഏതൊക്കെയാണെന്ന പട്ടിക ഫെഡറൽ സർക്കാർ പുറത്ത് വിട്ടിരുന്നു. ‘ജോബ്സ് ഓഫ് ദ ഫ്യൂച്ചർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിൽ മേഖലകൾ ഏതൊക്കെയാണെന്നും, ഈ തൊഴിൽ മേഖലകളിൽ ചിലതിൽ നിലവിലുള്ള സാഹചര്യമെന്താണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share