‘ഉറച്ച നിലപാടുകളല്ല, ഉപയോഗിക്കുന്ന വാക്കുകളാണ് പ്രശ്നമാകുന്നത്’: പാട്ടിനപ്പുറം മനസുതുറന്ന് സിതാര കൃഷ്ണകുമാര്‍

Credit: Facebook/ Sithara
സിഡ്നിയിലെ കായൽ റെസ്റ്റോറന്റ് സംഘടിപ്പിച്ച സംഗീത പരിപാടികൾക്കായി ഓസ്ട്രേലിയയിലെത്തിയ പ്രശസ്ത മലയാളം പിന്നണി ഗായിക സിതാര കൃഷ്ണകുമാർ, പാട്ടിൻറെ വഴികളും, നിലപാടുകളും പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share