ഉൾനാടൻ മേഖലയിലെ ബിസിനസുകൾക്ക് ആശ്വാസം; യാത്രകൾ പ്രാദേശികമായി ഒതുങ്ങിയത് സഹായിച്ചതായി രംഗത്തുള്ളവർ

Source: Supplied
കൊവിഡ് പ്രതിസന്ധിമൂലം ഒട്ടേറെ ബിസിനസുകൾ വലിയ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ ചില രംഗങ്ങൾക്ക് മാറിവരുന്ന സാഹചര്യങ്ങൾ സഹായമാകുന്നുണ്ട്. പ്രാദേശിക യാത്രകൾ കൂടിയത് ചില ബിസിനസുകൾക്ക് ആശ്വാസമാകുന്നതായാണ് റിപ്പോർട്ടുകൾ. ഉൾനാടൻ മേഖലയിൽ ബിസിനസ് നടത്തുന്ന ചിലരുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share