ഭക്ഷണ പദാർത്ഥങ്ങളും അലർജിയും: നിയന്ത്രണങ്ങൾ കർശനമാക്കി ഓസ്‌ട്രേലിയ; മാറ്റങ്ങൾ അറിയാം

Source: SBS
ഭക്ഷണ പദാർത്ഥങ്ങളിൽ അലർജിക്ക് കാരണമാകാൻ സാധ്യതയുള്ള ഘടകങ്ങളെ സംബന്ധിച്ചുള്ള മാർഗരേഖ ഓസ്‌ട്രേലിയൻ അധികൃതർ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങളും സൂപ്പർമാർക്കറ്റുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ തിരിച്ച് വിളിക്കുന്നതെങ്ങനെയെന്നും മെൽബണിൽ ഭക്ഷണ പദാർത്ഥങ്ങളിൽ പരിശോധന നടത്തുന്ന (GMO & Allergens) രംഗത്ത് ടെക്‌നിക്കൽ സ്പെഷ്യലിസ്റ്റായ ഡോ പ്രകാശ് നായർ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share