ഓസ്‌ട്രേലിയയിലേക്ക് സ്റ്റുഡന്റ് വിസയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ മാറ്റങ്ങളാണ് ഈ ജൂലൈ ഒന്നുമുതല്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന രീതിയില്‍ കാര്യമായ മാറ്റങ്ങളായിരിക്കും ഇതോടെ വരുക. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍? അക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയിലെ സ്റ്റുഡൻറ് വിസ നിയമങ്ങള്‍ മാറുന്നു: പുതിയ നിയമങ്ങള്‍ കേള്‍ക്കുക...
Source: Wikipedia/Hoangkid
ജൂലൈ ഒന്നു മുതല്‍ സ്റ്റുഡൻറ് വിസക്കപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
Share