ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരുടെ എണ്ണം ഇപ്പോൾ കുറവായിരിക്കും..? എന്നാൽ, ഇലക്ട്രിക് കാറുകൾ ലാഭകരമാണോ? EV കളുടെ മെയ്ൻറനൻസും ഭാവിയും എന്താണ്? അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഫ്യൂവൽ ഇൻ ഫോക്കസിലൂടെ വിശദമായി...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം






