SKIP TO MAIN CONTENT

സിഡ്‌നി മലയാളികളുടെ മുങ്ങിമരണം: ഒരാളെ രക്ഷിച്ചത് സമീപത്തുണ്ടായിരുന്ന യുവാവ്; ശൈത്യകാല വസ്ത്രങ്ങള്‍ വിനയായെന്ന് പൊലീസ്‌

Sydney drowning rescuer
Rabih Yassine jumped into the water to save a drowning woman at Sydney's Kurnell Credit: SBS

സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പൊലിസ് വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന ലെബനീസ് വംശജനായ ഒരു യുവാവാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെ രക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പൊലിസ് വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന ലെബനീസ് വംശജനായ ഒരു യുവാവാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെ രക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now