SKIP TO MAIN CONTENT

ഓർമ്മകൾ പുതുക്കി, അനുഭവങ്ങൾ പങ്കുവച്ച് സിഡ്‌നി മലയാളി സീനിയേഴ്‌സിന്റെ ഓൺലൈൻ കൂടിക്കാഴ്ച

News
Source: Catch up with seniors

പതിവായി കാണാറുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഴ്ചകളോളം കാണാതെ ജീവിക്കേണ്ട ഒരു സഹചര്യത്തിലൂടെയാണ് ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലുമുള്ളവർ കടന്നുപോയത്. എല്ലാവരും ഈ സമയത്ത് ഓൺലൈനിലൂടെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തിയത്. ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപ് സിഡ്‌നി മലയാളി സീനിയേഴ്സ് നടത്തിയ ഓൺലൈൻ ചർച്ചയുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

പതിവായി കാണാറുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഴ്ചകളോളം കാണാതെ ജീവിക്കേണ്ട ഒരു സഹചര്യത്തിലൂടെയാണ് ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലുമുള്ളവർ കടന്നുപോയത്. എല്ലാവരും ഈ സമയത്ത് ഓൺലൈനിലൂടെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തിയത്. ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപ് സിഡ്‌നി മലയാളി സീനിയേഴ്സ് നടത്തിയ ഓൺലൈൻ ചർച്ചയുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now