SKIP TO MAIN CONTENT

താരപ്രഭയിൽ 2016: SBS മലയാളം പരിപാടികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

SBS Malayalam
Source: Facebook

2016 അവസാനിക്കുമ്പോൾ ഒരു തിരിഞ്ഞു നോട്ടം പതിവാണ്. ഈ വർഷം എസ് ബി എസ് മലയാളം ഒട്ടേറെ വ്യത്യസ്തങ്ങളായ പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നു. കൂടാതെ കലാ സാംസ്കാരിക രംഗത്ത് പ്രശസ്തിയാർജ്ജിച്ച നിരവധി പേർ എസ് ബി എസ് മലയാളത്തിൽ അതിഥികളായെത്തിയിരുന്നു. ഇതിന് പുറമെ ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വിജ്ഞാനപ്രദമായ പരിപാടികളും, ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച നിരവധി മലയാളികളെക്കുറിച്ചുള്ള പരിപാടികളും ഞങ്ങൾ ശ്രോതാക്കളിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു. 2016 - ൽ പ്രക്ഷേപണം ചെയ്ത മുഖ്യ പരിപാടികൾ കോർത്തിണക്കിയ ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

2016 അവസാനിക്കുമ്പോൾ ഒരു തിരിഞ്ഞു നോട്ടം പതിവാണ്. ഈ വർഷം എസ് ബി എസ് മലയാളം ഒട്ടേറെ വ്യത്യസ്തങ്ങളായ പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നു. കൂടാതെ കലാ സാംസ്കാരിക രംഗത്ത് പ്രശസ്തിയാർജ്ജിച്ച നിരവധി പേർ എസ് ബി എസ് മലയാളത്തിൽ അതിഥികളായെത്തിയിരുന്നു. ഇതിന് പുറമെ ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വിജ്ഞാനപ്രദമായ പരിപാടികളും, ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച നിരവധി മലയാളികളെക്കുറിച്ചുള്ള പരിപാടികളും ഞങ്ങൾ ശ്രോതാക്കളിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു. 2016 - ൽ പ്രക്ഷേപണം ചെയ്ത മുഖ്യ പരിപാടികൾ കോർത്തിണക്കിയ ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now