SKIP TO MAIN CONTENT

തകഴിയുടെ കൊച്ചുമകന്‍ രാജ് നായര്‍ ഒരു 'മലയാളിയല്ല'!... എന്തുകൊണ്ട്?

site_197_Malayalam_531664.JPG

മലയാളം എഴുത്തുകാരനും സംവിധായകനും തകഴിയുടെ കൊച്ചുമകനുമായ ബ്രിസ്ബൈൻ സ്വദേശി രാജ് നായർ ഓസ്ട്രേലിയയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മലയാളിയല്ല. സെൻസസിലെ ഈ ആശയക്കുഴപ്പത്തെക്കുറിച്ച്...


Published

Updated

By Deeju Sivadas

Source: SBS


Skip to podcast episode content

മലയാളം എഴുത്തുകാരനും സംവിധായകനും തകഴിയുടെ കൊച്ചുമകനുമായ ബ്രിസ്ബൈൻ സ്വദേശി രാജ് നായർ ഓസ്ട്രേലിയയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മലയാളിയല്ല. സെൻസസിലെ ഈ ആശയക്കുഴപ്പത്തെക്കുറിച്ച്...


മലയാളം എഴുത്തുകാരനും പുണ്യം അഹം എന്ന സിനമിയുടെ സംവിധായകനുമാണ് ബ്രിസ്ബൈനിലുള്ള ഡോക്ടർ രാജ് നായർ. മലയാളം കണ്ട എക്കാലത്തെയും വലിയ കഥാകാരൻമാരിൽ ഒരാളായ തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകനും. പക്ഷേ ഓസ്ട്രേലിയയിലെ മലയാളികളുടെ ഔദ്യോഗിക പട്ടികയെടുത്താൽ രാജ് നായർ അതിൽ ഉൾപ്പെടില്ല. 

2011ലെ സെൻസസിൽ, വീട്ടിൽ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് മലയാളം എന്ന് എഴുതാത്തതുകൊണ്ടാണ്, മലയാളസാഹിത്യ കുടുംബത്തിലെ ഈ അംഗം ഔദ്യോഗിക കണക്കിൽ മലയാളിയല്ലാതായത്. 

സെൻസസിലെ ഈ ചോദ്യമുണ്ടാക്കുന്ന ആശയക്കുഴപ്പത്തെക്കുറിച്ച് രാജ് നായർ തന്നെ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 


 

സെൻസസ് വിവരങ്ങൾ പൂരിപ്പിക്കേണ്ടത് എങ്ങനെ എന്നു മനസിലാക്കാം, ഈ വീഡിയോയിൽ നിന്ന്.. 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now