നികുതി റിട്ടേൺ സമയമായതോടെ തട്ടിപ്പുകൾ കൂടി വരുന്നതായി ATO; എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?

Source: Pixabay
നികുതി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തട്ടിപ്പുകളാണ് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെയുള്ള ഓൺലൈൻ തട്ടിപ്പുകൾ എങ്ങനെ തടയാം എന്ന് സൈബർ സെക്യൂരിറ്റി വിദഗ്ദ്ധൻ നിമേഷ് മോഹൻ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്നും...
Share