''സ്കൂളിൽ നിന്ന് കുട്ടികൾ സുരക്ഷിതമായി തിരിച്ചെത്തുമോയെന്ന ആശങ്കയിൽ മാതാപിതാക്കൾ'': ടെക്സസ് വെടിവയ്പ്പിന് ശേഷം മലയാളി മാതാവ്

People arrive to attend a community gathering, at the Uvadle County Fairplex, following a mass shooting at the Robb Elementary School in Uvalde, Texas. Source: AAP Image/EPA/TANNEN MAURY
കുറഞ്ഞത് 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് അമേരിക്കയിലെ ടെക്സസിലുള്ള സ്കൂളിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷമുള്ള പൊതുസമൂഹത്തിലെ അന്തരീക്ഷത്തെക്കുറിച്ച് ടെക്സസിലെ ഓസ്റ്റിനിലുള്ള രണ്ട് കുട്ടികളുടെ മാതാവ് ടിസ മാത്യു വിവരിക്കുന്നു.
Share