Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവായ വിവരങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്കായി മേഖലയിലെ വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
ഡാറ്റ, ക്‌ളൗഡ് കമ്പ്യൂട്ടിംഗ് മേഖലകളിൽ അവസരങ്ങൾ കൂടുന്നു; IT രംഗത്തെ തൊഴിൽ സാധ്യതകളറിയാം

Source: Getty / Getty Images/ Momo Productions
വർക്ക് ഫ്രം ഹോം ജോലികൾ കൂടുതൽ വ്യാപകമായതിന് പിന്നാലെ IT മേഖലയിൽ പല മാറ്റങ്ങളാണ് വന്നിരിക്കുന്നത്. IT രംഗത്തെ പുതിയ ജോലി സാധ്യതകളെക്കുറിച്ചും, ഓസ്‌ട്രേലിയൻ പ്രവർത്തി പരിചയം നേടുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും സിഡ്‌നിയിൽ IT കൺസൾട്ടന്റായ സുജിത് ശശി വിവരിക്കുന്നു.
Share