കൊച്ചുകൊച്ചു പാട്ടുവിശേഷങ്ങളുമായി മലയാളത്തിന്റെ ശ്രേയക്കുട്ടി

Source: Fb/Sreya Jayadeep
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ കൊച്ചു ഗായികയാണ് ശ്രേയ ജയദീപ് അഥവാ ശ്രേയക്കുട്ടി. ജൂൺ ആദ്യം മോഹൻലാലിനും ടീമിനുമൊപ്പം പരിപാടികൾക്കായി ഓസ്‌ട്രേലിയയിൽ എത്തുന്ന ശ്രേയ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. സംഗീത ജീവിതത്തെക്കുറിച്ചും, ഇഷ്ടപ്പെട്ട ഗായകരെക്കുറിച്ചും ശ്രേയ ജയദീപ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share