ഒരു വെളിച്ചെണ്ണക്കഥ...
SBS Malayalam
കാച്ചിയ വെളിച്ചെണ്ണയുടെ സുഗന്ധം... വെളിച്ചെണ്ണയില്‍വറുത്തെടുത്ത ചൂടന്‍പഴംപൊരി... മലയാളിക്ക് ഗൃഹാതുരത്വമുണരാന്‍വെളിച്ചെണ്ണയെന്ന് കേട്ടാല്‍മതി. ജന്‍മനാട് വിട്ടാലും മലയാളി വെളിച്ചെണ്ണയുടെ സുഗന്ധം കൈവിടുന്നുണ്ടോ? കേട്ടുനോക്കാം...
Share