ഓസ്ട്രേലിയയിൽ പുതിയ കാർ കിട്ടാൻ കാത്തിരിക്കേണ്ടത് ഒരു വർഷം വരെ; യുക്രൈൻ യുദ്ധവും വിപണിയെ ബാധിക്കുന്നു

Source: EPA/YURI KOCHETKOV
കൊവിഡ് പ്രതിസന്ധിയും, യുക്രൈൻ യുദ്ധവുമെല്ലാം ആഗോള കാർ നിർമ്മാണ മേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ പുതിയൊരു കാർ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് രണ്ട് മുതൽ പന്ത്രണ്ട് മാസം വരെ കാത്തിരിക്കണമെന്ന അവസ്ഥയാണ്. വാഹന വിപണന മേഖലയിലെ നിലവിലെ സാഹചര്യത്തെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share