വരുമാനം ഒരു മില്യൺ ഡോളർ; ആദായനികുതി പൂജ്യം ഡോളർ: ഓസ്ട്രേലിയക്കാരുടെ നികുതി ശീലങ്ങൾ ഇങ്ങനെ...

tax calculations

Source: Pixabay/stevepb

വർഷം പത്തു ലക്ഷം ഡോളറിലേറെ വരുമാനമുണ്ടായിട്ടും നിരവധി ഓസ്ട്രേലിയക്കാരാണ് ഒരു ഡോളർ പോലും ആദായ നികുതിയായി നൽകാത്തത്. എങ്ങനെയാണ് ഇവരുടെ ആദായനികുതി ഇല്ലാതാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒപ്പം, ഓസ്ട്രേലിയയിൽ ഏറ്റവുമധികം വരുമാനം കിട്ടുന്ന ജോലികൾ ഏതൊക്കെയെന്നും അറിയാം, ഈ റിപ്പോർട്ടിൽ നിന്ന്....



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now