ഓസ്‌ട്രേലിയയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന വാര്‍ത്തകള്‍ വ്യാപകമാവുകയാണ്. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉപഭോക്താക്കൾ എന്താണ് ചെയ്യേണ്ടതെന്ന കാര്യം ബ്രിസ്‌ബൈനിൽ ANZ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ആയ ബിജു കാനായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ..
ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?

Source: Pixabay
ഹാക്കിംഗിന് ഇരയായി അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായാൽ അത് തിരികെ കിട്ടാൻ എന്തു ചെയ്യണം.
Share