SKIP TO MAIN CONTENT

ജോലി മാറാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം

Australia Explained - Career Change
Today's average worker could change careers several times in their lifetime. Credit: John Lamb/Getty Images

ഓസ്‌ട്രേലിയയിലെ രണ്ടിലൊരാൾ പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിൽ ജോലി മാറ്റത്തെ പറ്റി ആലോചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ലഭ്യമായ സഹായങ്ങളെ പറ്റിയും കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ.

Published

By Zoe Thomaidou

Presented by Jojo Joseph

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിലെ രണ്ടിലൊരാൾ പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിൽ ജോലി മാറ്റത്തെ പറ്റി ആലോചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ലഭ്യമായ സഹായങ്ങളെ പറ്റിയും കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now