സാധാരണ കോളയും ബിയറും ഓട്സും ഒക്കെ ഉപയോഗിച്ച ശേഷം ക്യാനുകളും കുപ്പികളുമെല്ലാം ബിന്നിലേക്ക് തള്ളുകയാണ് പതിവ്. എന്നാൽ ഇവ തിരിച്ചു നൽകി അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് '10 cents 4 a family' എന്ന പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയാണ് ജോർജി തോമസും കുടുംബവും.
കുപ്പി പെറുക്കുന്ന ഒരു ഓസ്ട്രേലിയൻ മലയാളി: ലക്ഷ്യം പാവങ്ങളെ സഹായിക്കാൻ ധനസമാഹരണം

Source: Supplied
റീസൈക്കിൾ മാലിന്യങ്ങൾ ബിന്നിലേക്ക് കളയുന്നതിന് പകരം ഇവ തിരികെ നൽകി അതുകൊണ്ട് ലഭിക്കുന്ന പണം കൊണ്ട് ആതുര സേവനം നടത്തുന്ന ജോർജി തോമസ് ഇതേക്കുറിച്ച് പങ്കുവയ്ക്കുന്നത് കേൾക്കാം.
Share