Theekshitha Karthik, winner of Prime MInister's Spelling Bee competition Source: Supplied/Karthik Ganesan
ഓസ്‌ട്രേലിയയിൽ ദേശീയ തലത്തിൽ നടന്ന പ്രധാനമന്ത്രിയുടെ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്റർമീഡിയറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ തീക്ഷിത കാർത്തിക്. വിവിധ തലങ്ങളിൽ നടന്ന മത്സരത്തിൽ 21,000 കുട്ടികളാണ് പങ്കെടുത്തത്. ഈ മത്സരത്തിൽ വിജയിച്ചതിനെക്കുറിച്ച് 11 കാരി തീക്ഷിത കാർത്തിക്കും അച്ഛൻ കാർത്തിക് ഗണേശനും സംസാരിക്കുന്നത് കേൾക്കാം.