ഇത് യഥാർത്ഥ പാഡ്മാന്റെ കഥ; സാനിട്ടറി നാപ്കിൻ വിപ്ലവം സൃഷ്ടിച്ച കോയമ്പത്തൂർകാരൻ

Source: Supplied
ബോളിവുഡിലെ പുതിയ സൂപ്പർഹിറ്റാണ് അക്ഷയ് കുമാർ നായകനായ പാഡ്മാൻ. എന്നാൽ സിനിമയിലേക്ക് എത്തും മുമ്പ് തന്നെ യഥാർത്ഥ പാഡ്മാൻറെ കഥ എസ് ബി എസ് മലയാളം പറഞ്ഞിരുന്നു. സാനിട്ടറി നാപ്കിൻ നിർമ്മാണരംഗത്ത് വിപ്ലവം സൃഷ്ടിച്ച കോയമ്പത്തൂർ സ്വദേശി അരുണാചലം മുരുകാനന്ദത്തിന്റെ കഥ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share