സൂപ്പര്‍സ്റ്റാറാകാന്‍ സ്വന്തം കോക്കസ് വേണം; ആരോപണങ്ങള്‍ക്ക്‌മറുപടി ഇപ്പോഴത്തെ ജീവിതം: മനോജ് കെ ജയന്‍
FB/Manoj K Jayan Source: FB/Manoj K Jayan
മലയാള സിനിമാ രംഗത്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തണമെങ്കില്‍ അതിനായുള്ള കോക്കസും പിന്തുണയ്ക്കുന്ന സംവിധായകരും ആവശ്യമാണെന്ന് പ്രമുഖ അഭിനേതാവ് മനോജ് കെ ജയന്‍ പറഞ്ഞു. ബ്രിസ്‌ബൈനിലെ സ്പ്രിംഗ്ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയപ്പോഴാണ് അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിച്ചത്. മുന്‍ ഭാര്യ ഉര്‍വശി കഴിഞ്ഞ വര്‍ഷം എസ് ബി എസ് മലയാളവുമായി സംസാരിച്ചപ്പോള്‍ ഉന്നയിച്ച ആരോപണങ്ങളോടും മനോജ് കെ ജയന്‍ ഈ അഭിമുഖത്തില്‍ പ്രതികരിച്ചു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share