ഓണനാദങ്ങളുടെ ഓർമ്മപ്പൂക്കളം: ഓണക്കാലം സമ്മാനിച്ച മധുരശബ്ദങ്ങൾ ഓർത്തെടുക്കാം...

Men with painted legs, performing Pulkali Tiger dance at Thrissur Kerala, India. Credit: Rajdeep Ghosh/Getty Images
തിരുവാതിരകളി, വള്ളംകളി ഇവയ്‌ക്കൊക്കെ പുറമെ നിരവധി വിനോദങ്ങളാണല്ലോ ഓണക്കാലത്ത് പതിവുള്ളത്. ശബ്ദങ്ങളുടെ വിരുന്നൊരുക്കുന്ന ചില പരമ്പരാഗത വിനോദങ്ങളെക്കുറിച്ച് കേൾക്കാം..
Share



