ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസം ചെലവേറുന്നു; ആശങ്കയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

Source: Getty Imgaes
യൂണിവേഴ്സിറ്റി ഫീസ് വർദ്ധനവാണ് ഈ വർഷത്തെ ഫെഡറൽ ബജറ്റിലെ പ്രാധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്ന്. ഇത് മലയാളികൾ ഉൾപ്പടെ നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവരിൽ ചിലർ എസ് ബി എസ് മലയാളത്തോട് ആശങ്കകൾ പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share