SKIP TO MAIN CONTENT

വാർദ്ധക്യകാലം മക്കൾക്കൊപ്പമോ അതോ ഏജ്ഡ് കെയറിലോ? ഒരു ചർച്ച

Samanwaya

ഓസ്ട്രേലിയയൻ മലയാളികൾ ഇവിടത്തെ വാർദ്ധക്യകാല ജീവിതത്തെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കാറുണ്ടോ എന്ന വിഷയത്തിൽ, അഡ്ലൈഡിലെ സമന്വയ എന്ന കൂട്ടായ്മ നടത്തിയ ചർച്ച...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഓസ്ട്രേലിയയൻ മലയാളികൾ ഇവിടത്തെ വാർദ്ധക്യകാല ജീവിതത്തെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കാറുണ്ടോ എന്ന വിഷയത്തിൽ, അഡ്ലൈഡിലെ സമന്വയ എന്ന കൂട്ടായ്മ നടത്തിയ ചർച്ച...

വാർദ്ധക്യകാലത്തെ ജീവിതത്തിനും സൌകര്യങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ഓസ്ട്രേലിയയിൽ, മലയാളി സമൂഹം വാർദ്ധക്യകാല ജീവിതത്തിനായി എത്രത്തോളം പ്ലാൻ ചെയ്യാറുണ്ട്? 

അഡ്ലൈഡ് മലയാളികളുടെ പുതിയ സാംസ്കാരിക കൂട്ടായ്മയായ സമന്വയ ഈ വിഷയത്തിൽ സംഘടിപ്പിച്ച ഒരു ചർച്ചയെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

ചർച്ച ചിത്രങ്ങളിലൂടെ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now