SKIP TO MAIN CONTENT

വാർദ്ധക്യത്തിന് തണലാകാൻ സിഡ്നിയിൽ ഒരു പുതിയ കൂട്ടായ്മ

Thanal
Source: facecbook/execomsydmal

ഓസ്ട്രേലിയൻ മലയാളി സമൂഹം യുവത്വത്തിൽ നിന്ന് മധ്യവയസിലേക്കും വാർദ്ധക്യത്തിലേക്കും കടക്കുകയാണ്. നാലു പതിറ്റാണ്ടിനപ്പുറം ഇവിടേക്ക് കുടിയേറിയവർ ഇപ്പോൾ വാർദ്ധക്യത്തിലെത്തിക്കഴിഞ്ഞു. സിഡ്നിയിൽ ഇത്തരത്തിൽ പ്രായമായ മലയാളികൾക്ക് വേണ്ടി തണൽ എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ തുടങ്ങിയിരിക്കുകയാണ് സിഡ്നി മലയാളി അസോസിയേഷൻ. ഈ കൂട്ടായ്മ ഒരുക്കിയ ആദ്യ സ്നേഹ സംഗമത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Emie Roy

Source: SBS

Skip to podcast episode content

ഓസ്ട്രേലിയൻ മലയാളി സമൂഹം യുവത്വത്തിൽ നിന്ന് മധ്യവയസിലേക്കും വാർദ്ധക്യത്തിലേക്കും കടക്കുകയാണ്. നാലു പതിറ്റാണ്ടിനപ്പുറം ഇവിടേക്ക് കുടിയേറിയവർ ഇപ്പോൾ വാർദ്ധക്യത്തിലെത്തിക്കഴിഞ്ഞു. സിഡ്നിയിൽ ഇത്തരത്തിൽ പ്രായമായ മലയാളികൾക്ക് വേണ്ടി തണൽ എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ തുടങ്ങിയിരിക്കുകയാണ് സിഡ്നി മലയാളി അസോസിയേഷൻ. ഈ കൂട്ടായ്മ ഒരുക്കിയ ആദ്യ സ്നേഹ സംഗമത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now