SKIP TO MAIN CONTENT

വിദേശീയരെ കേരളീയപാചകം പഠിപ്പിച്ച് ഒരു മൂന്നാറുകാരി

Nimi Sunilkumar
Pic Courtesy: FB/Nimi Sunilkumar

കേരളത്തിൻറെ നാലു മണി പലഹാരങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിലൂടെ രാജ്യാന്തര പുരസ്കാരം നേടിയിരിക്കുകയാണ് മൂന്നാർ സ്വദേശിയായ നിമി സുനിൽകുമാർ.


Published

Updated

Source: SBS


Skip to podcast episode content

കേരളത്തിൻറെ നാലു മണി പലഹാരങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിലൂടെ രാജ്യാന്തര പുരസ്കാരം നേടിയിരിക്കുകയാണ് മൂന്നാർ സ്വദേശിയായ നിമി സുനിൽകുമാർ.


കേരളത്തിൻറെ തനതുവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ പുസ്തകമാക്കിയതിലൂടെ രാജ്യാന്തര ശ്രദ്ധ നേടുകയാണ് ഒരു മലയാളി. നാലുമണിപ്പലഹാരങ്ങളുടെ പാചകക്കുറിപ്പുകൾക്ക് നിമി സുനിൽകുമാർ എന്ന മൂന്നാറിൽ നിന്നുള്ള ഈ പാചക അധ്യാപികയ്ക്ക് ഈ വർഷത്തെ ഗോർമൻറ് വേൾഡ് കുക്ക് ബുക്ക് പുരസ്കാരം ലഭിച്ചു. 

ഓസ്ട്രേലിയക്കാർ ഉൾപ്പെടെയുള്ള നിരവധി വിദേശികൾ കേരളീയ വിഭവങ്ങളുടെ പാചകം പഠിക്കാനായി മൂന്നാറിൽ നിമിയുടെ അടുത്തേക്ക് എത്താറുണ്ട്. പുസ്തകരചനയുടെയും, പാചക അധ്യാപനത്തിൻറെയും കഥകൾ എസ് ബി എസ് മലയാളം റേഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് നിമി ഇവിടെ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്


ഔദ്യോഗിക വീഡിയോയുമായി ഫേസ്ബുക്ക്

നിമിയുടെ പാചക ക്ലാസുകളെക്കുറിച്ച് ഫേസ്ബുക്ക് തന്നെ ഔദ്യോഗിക വീഡിയോ തയ്യാറാക്കിയിരുന്നു. ആ വീഡിയോ കാണാം..

 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now