Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

"വാനാ ക്രൈ" ആക്രമണം: നിങ്ങളുടെ കമ്പ്യൂട്ടർ എങ്ങനെ സുരക്ഷിതമാക്കാം

Wannacry Ransomware

ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വൻ വ്യവസായ സ്ഥാപനങ്ങളുടെയും, ആശുപത്രികളുടെയും വരെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സൈബർ ആക്രമണമായിരുന്നു വാനാ ക്രൈ റാൻസംവെയർ. ഇതിൽ നിന്നും നിങ്ങളുടെ കംപ്യുട്ടറുകളെ എങ്ങനെ സുരക്ഷിതമാക്കാമെന്ന് മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന വിജൂ തോമസ് ചെറിയാൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

By Salvi Manish

Source: SBS

Share this with family and friends

ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വൻ വ്യവസായ സ്ഥാപനങ്ങളുടെയും, ആശുപത്രികളുടെയും വരെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സൈബർ ആക്രമണമായിരുന്നു വാനാ ക്രൈ റാൻസംവെയർ. ഇതിൽ നിന്നും നിങ്ങളുടെ കംപ്യുട്ടറുകളെ എങ്ങനെ സുരക്ഷിതമാക്കാമെന്ന് മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന വിജൂ തോമസ് ചെറിയാൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now