Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

വീണ്ടുമൊരു മലയാളചിത്രവുമായി ഓസ്‌ട്രേലിയയില്‍ നിന്നും ഡോ. രാജ് നായര്‍

Dr. Raj Nair

Dr. Raj Nair Source: Pic Courtesy: Kaviyoor Santhosh (Suplied)

2010ല്‍ പുറത്തിറങ്ങിയ പുണ്യം അഹം എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നതാണ് ബ്രിസ്‌ബൈന്‍ മലയാളിയും എഴുത്തുകാരനുമായ ഡോ. രാജ് നായര്‍. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തിയ ആ ചിത്രത്തിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് രാജ് നായര്‍ ഇപ്പോള്‍. പുതിയ ചിത്രത്തെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുകയാണ് രാജ് നായര്‍ ഇവിടെ.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

2010ല്‍ പുറത്തിറങ്ങിയ പുണ്യം അഹം എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നതാണ് ബ്രിസ്‌ബൈന്‍ മലയാളിയും എഴുത്തുകാരനുമായ ഡോ. രാജ് നായര്‍. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തിയ ആ ചിത്രത്തിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് രാജ് നായര്‍ ഇപ്പോള്‍. പുതിയ ചിത്രത്തെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുകയാണ് രാജ് നായര്‍ ഇവിടെ.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now