SKIP TO MAIN CONTENT

വാർത്തയിൽ നിറഞ്ഞ് ഓസ്ട്രേലിയയിലെ ഒരു മലയാളി ക്രിക്കറ്റ് ടീം

Tamworth Counrty Boys
Source: Tamworth Country Boys

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ നിരവധി കായിക ടീമുകളും മത്സരങ്ങളുമെല്ലാമുണ്ട്. എന്നാൽ പ്രധാന നഗരങ്ങൾക്ക്പുറത്തുള്ള ടീമുകൾ ശ്രദ്ധിക്കപ്പെടുന്നത് കുറവാണ്. ന്യൂ സൌത്ത് വെയിൽസിലെ ടാംവർത്തിലുള്ള കണ്ട്രി ബോയ്സ് എന്ന ടീം എ ബി സി റേഡിയോയിലും ഇംഗ്ലീഷ് പത്രങ്ങളിലുമെല്ലാം വാർത്തയായിരുന്നു. ആ ടീമിനെക്കുറിച്ച് കേൾക്കാം.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ നിരവധി കായിക ടീമുകളും മത്സരങ്ങളുമെല്ലാമുണ്ട്. എന്നാൽ പ്രധാന നഗരങ്ങൾക്ക്പുറത്തുള്ള ടീമുകൾ ശ്രദ്ധിക്കപ്പെടുന്നത് കുറവാണ്. ന്യൂ സൌത്ത് വെയിൽസിലെ ടാംവർത്തിലുള്ള കണ്ട്രി ബോയ്സ് എന്ന ടീം എ ബി സി റേഡിയോയിലും ഇംഗ്ലീഷ് പത്രങ്ങളിലുമെല്ലാം വാർത്തയായിരുന്നു. ആ ടീമിനെക്കുറിച്ച് കേൾക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now