SKIP TO MAIN CONTENT

വിടവാങ്ങുമ്പോഴും വിവാദങ്ങളൊഴിയാതെ ഫിഡൽ കാസ്ട്രോ

fidel castro
Source: Flickr

ക്യൂബയുടെ മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ മരണത്തെത്തുടർന്ന് ദുഃഖാചരണത്തിലാണ് ക്യൂബൻ ജനത. തൊണ്ണൂറാം വയസ്സിലാണ് ഫിഡൽ കാസ്ട്രോ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കന്മാർ അനുശോചനം രേഖപ്പെടുത്തി. അതെസമയം, പലരും വിമർശനങ്ങളുമായും രംഗത്തെത്തി. മരണത്തിനു ശേഷവും വിവാദങ്ങൾ ബാക്കി വച്ച ഈ വിപ്ലവ നേതാവിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Published

Updated

Source: SBS

Skip to podcast episode content

ക്യൂബയുടെ മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ മരണത്തെത്തുടർന്ന് ദുഃഖാചരണത്തിലാണ് ക്യൂബൻ ജനത. തൊണ്ണൂറാം വയസ്സിലാണ് ഫിഡൽ കാസ്ട്രോ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കന്മാർ അനുശോചനം രേഖപ്പെടുത്തി. അതെസമയം, പലരും വിമർശനങ്ങളുമായും രംഗത്തെത്തി. മരണത്തിനു ശേഷവും വിവാദങ്ങൾ ബാക്കി വച്ച ഈ വിപ്ലവ നേതാവിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now