വാടക വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു: ഓരോ സംസ്ഥാനത്തെയും സാഹചര്യമറിയാം...

A ‘For Rent’ and a ‘For Sale’ sign are seen in Canberra, Monday, February 27, 2023. (AAP Image/Lukas Coch) NO ARCHIVING Source: AAP / LUKAS COCH/AAPIMAGE
വിക്ടോറിയയിൽ ചെലവ് കുറവിൽ വീടുകൾ ലഭ്യമാക്കാൻ പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രീമിയർ പ്രഖ്യാപിച്ചു. രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം വാടക ഉയർത്താം എന്ന രീതിയിൽ നിയമ ഭേദഗതി നടപ്പിലാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share




