വിക്ടോറിയയിൽ സ്വകാര്യ സ്‌കൂൾ അടച്ചുപൂട്ടി; പ്രതിസന്ധി ഒഴിയാതെ മലയാളികൾ ഉള്‍പ്പെടെ നിരവധി കുടുംബങ്ങൾ

Credit: Supplied by Rajeev Chelikkatil
വിക്ടോറിയയിലെ കിൽമോർ എന്ന സ്ഥലത്തെ ഒരു പ്രമുഖ പ്രൈവറ്റ് സ്കൂൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത് നിരവധി കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. സ്കൂൾ പബ്ലിക് അഡ്മിനിസ്ട്രേഷനിലേക്ക് പോകുന്നത് സംബന്ധിച്ചുള്ള തീരുമാനത്തെക്കുറിച്ച് വെറും രണ്ടു ദിവസം മുൻപാണ് കുട്ടികളും മാതാപിതാക്കളും അറിയുന്നത്. പുതിയ സ്കൂൾ തേടുന്നത് മുതൽ താമസ സ്ഥലം മാറുന്നത് വരെയുള്ള ഒട്ടേറെ പ്രശ്നങ്ങളെക്കുറിച്ച് ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share