Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

വിസ കിട്ടില്ലെന്ന ഭീഷണി ഇനി വേണ്ട: ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ PR ഉറപ്പാക്കാന്‍ പുതിയ നിയമം

Woman under attack

ഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

By Deeju Sivadas

Source: SBS

Share this with family and friends

ഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും അഭിമുഖങ്ങളും കേള്‍ക്കാന്‍

If you or someone you know is impacted by family and domestic violence, call 1800RESPECT on 1800 737 732 or visit 1800RESPECT.org.au. In an emergency, call 000.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now