ബ്രിസ്‌ബൈനിലെ ഗ്രീൻസ് തരംഗം, WAലെ ലേബർ അനുകൂല സ്വിംഗ്: പ്രദേശത്തെ മലയാളി വോട്ടർമാർ വിലയിരുത്തുന്നു

Anthony Albanese, pictured here on election night, has been installed as Australia's 31st prime minister. Source: AP
സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ശക്തമായ മുന്നേറ്റത്തിന് പുറമെ ബ്രിസ്‌ബൈനിലെ ഗ്രീൻസ് തരംഗവും, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ലേബറിന് അനുകൂലമായ സ്വിങ്ങുമാണ് 2022ലെ ഫെഡറൽ തെരഞ്ഞടുപ്പിൽ ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകതകൾ. ബ്രിസ്‌ബൈനിലെ ഗ്രീൻസ് തരംഗത്തിനും, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ലേബർ അനുകൂല വോട്ടുകൾക്കും പുറകിലുള്ള കാരണങ്ങൾ വിലയിരുത്തുകയാണ് പ്രദേശത്തെ മലയാളി വോട്ടർമാർ.
Share