വർക്ക് ഫ്രം ഹോം ചെലവുകൾ നിരീക്ഷിക്കും: ഈ വർഷത്തെ നികുതി റിട്ടേണിൽ ATO ശ്രദ്ധ പതിപ്പിക്കുന്ന മേഖലകൾ ഇവ...

News

Source: Getty Images


Published 15 June 2022 at 5:03pm
By Delys Paul
Source: SBS

നികുതി റിട്ടേണിൽ കൊവിഡുമായി ബന്ധപ്പെട്ട ചെലവുകളും വരവുകളും റിപ്പോർട്ട് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഈ വർഷം നികുതി വകുപ്പ് ലക്ഷ്യമിടുന്ന മേഖലകൾ ഏതെല്ലാം? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ടാക്സ്‌മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫെഷണൽസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


Published 15 June 2022 at 5:03pm
By Delys Paul
Source: SBSShare