SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ ഭവന വായ്‌പ ലഭിക്കാൻ കൂടുതൽ നിയന്ത്രണം; പുതിയ മാറ്റങ്ങൾ അറിയാം

News
Source: AAP

ഓസ്‌ട്രേലിയയിൽ വീടുകളുടെ വില കുത്തനെ ഉയരുന്ന പ്രവണത കൊറോണവൈറസ് മഹാമാരിയുടെ കാലത്തും തുടരുകയാണ്. അമിത വിലക്കയറ്റം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വീടുകൾക്ക് ബാങ്ക് വായ്‌പ നൽകുന്ന നിയമങ്ങൾ കർശനമാക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. പുതിയതായി നിർദ്ദേശിച്ചിരിക്കുന്ന ഈ മാറ്റം എന്താണ് എന്ന് ബ്രിസ്‌ബൈനിൽ ഹോം ലോൺ രംഗത്ത് പ്രവർത്തിക്കുന്ന ബിജു കാനായി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ വീടുകളുടെ വില കുത്തനെ ഉയരുന്ന പ്രവണത കൊറോണവൈറസ് മഹാമാരിയുടെ കാലത്തും തുടരുകയാണ്. അമിത വിലക്കയറ്റം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വീടുകൾക്ക് ബാങ്ക് വായ്‌പ നൽകുന്ന നിയമങ്ങൾ കർശനമാക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. പുതിയതായി നിർദ്ദേശിച്ചിരിക്കുന്ന ഈ മാറ്റം എന്താണ് എന്ന് ബ്രിസ്‌ബൈനിൽ ഹോം ലോൺ രംഗത്ത് പ്രവർത്തിക്കുന്ന ബിജു കാനായി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now