വാടകയ്ക്കുന്ന നൽകുന്ന വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വീടുകളിൽ കഞ്ചാവ് വളർത്തുകയും മറ്റും ചെയ്യുന്ന നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ഇത്തരത്തിൽ വീട് നശിപ്പിക്കുകയും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്താൽ ഈ വീട് പിന്നീട് വിൽക്കാൻ വീട്ടുടമ എന്തൊക്കെ നിയമ നടപടികൾ കൈക്കൊള്ളണം? ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന വാടകക്കാരനെ ഉടൻ ഒഴിപ്പിക്കാൻ കഴിയുമോ?
ഇക്കാര്യങ്ങൾ മെൽബണിൽ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പിൾ സോളിസിറ്ററായ ബിന്ദു കുറുപ് വിവരിക്കുന്നത് കേൾക്കാം.