വിവാദമായ ആട്ടിറച്ചിപരസ്യം: നിങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയോ?
Meat and Livestock Australia commercial featuring Ganesha and Jesus aired September 4, 2017 Source: TV grab
മീറ്റ് ആന്റ് ലൈവ്‌സ്‌റ്റോക്ക് ഓസ്‌ട്രേലിയയുടെ ആട്ടിറച്ചിയെക്കുറിച്ചുള്ള പരസ്യം ഓസ്‌ട്രേലിയയില്‍ വിവാദമായിരിക്കുകയാണ്. ഗണപതിയുടെ രൂപം പരസ്യത്തില്‍ ഉപയോഗിച്ചതിനെതിരെ ഹൈന്ദവ സംഘകടനകള്‍ ശക്തമായി രംഗത്തെത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ പരാതി നല്‍കിയിട്ടുമുണ്ട്. ഈ പരസ്യം നിങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയോ? കേള്‍ക്കുക, മുകളിലെ പ്ലേയറില്‍ നിന്ന്...
Share