കൊവിഡ് വാക്‌സിനെടുത്താല്‍ ഉടന്‍ പ്രതിരോധശേഷി ലഭിക്കുമോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...

In this photo released by Nucleus Network/ABC, clinical trial participants are given a coronavirus vaccine in Melbourne, Australia Source: Nucleus Network/ABC
ഓസ്‌ട്രേലിയയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊറോണവൈറസ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. എന്നാല്‍ വാക്‌സിനെടുത്തുകഴിഞ്ഞാല്‍ ഉടന്‍ പ്രതിരോധശേഷി ലഭിക്കുമോ എന്നും, എത്രകാലം പ്രതിരോധ ശേഷി നിലനില്ക്കുമെന്നുമെല്ലാം പലര്‍ക്കും സംശയങ്ങളുണ്ടാകും. അതേക്കുറിച്ച് വിദഗ്ധര്‍ എന്തു പറയുന്നു എന്നു കേള്‍ക്കാം...
Share