വിലക്കയറ്റം നിയന്ത്രിക്കാൻ ലേബറിന്റെ പദ്ധതിയെന്ത്? റിവെറിന ലേബർ സ്ഥാനാർത്ഥി മാർക്ക് ജെഫ്രെസനുമായി അഭിമുഖം...

Riverina Labor candidate Mark Jeffreson (R) speaks to SBS Malayalam Executive Producer Deeju Sivadas Source: SBS
ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പ് രംഗത്തു നിന്നുള്ള എല്ലാ പ്രധാന വാർത്തകളും പ്രഖ്യാപനങ്ങളും, ഒപ്പം നിരവധി അഭിമുഖങ്ങളും മലയാളികളിലേക്ക് എത്തിക്കുകയാണ് എസ് ബി എസ് മലയാളം. NSWലെ റിവെറിന സീറ്റിൽ നിന്നുള്ള ലേബർ സ്ഥാനാർത്ഥി മാർക്ക് ജെഫ്രെസൻ, ലേബർ പാർട്ടിയുടെ പ്രതീക്ഷകളെയും വാഗ്ദാനങ്ങളെയും കുറിച്ച് സംസാരിക്കുന്നത് കേൾക്കാം...
Share